ഇന്ത്യ മുന്നണി യോഗം നാളെ; മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാകും

0
132

ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ.ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണെന്നിരിക്കെ നിധീഷ് കുമാറിനെയടക്കം മുന്നണിയിലെത്തിച്ച് രാജ്യത്തെ ഭരണ മാറ്റത്തിനുള്ള സാധ്യത പരിശോധിക്കാനാണ് മുന്നണി നീക്കം.