യുപിയിൽ 37 സീറ്റുകളിൽ ഇന്ത്യ കൂട്ടായ്മ ലീഡ് ചെയ്യുന്നു

0
72

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഇന്ത്യാ കൂട്ടായ്മ 37 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻഡിഎ സഖ്യം 34 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. റായ്ബറേലിയിൽ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നുണ്ട്.

ആദ്യ ഫലസൂചനകൾ വരുമ്പോൾ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുകയാണ്. ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ കൂട്ടായ്മ 210 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.