അൽ ഹിലാലിന് സൗദി കിംഗ്സ് കപ്പ് കിരീടം

0
224

അൽ ഹിലാലിന് സൗദി കിംഗ്സ് കപ്പ് കിരീടം. ഫൈനലിൽ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് അൽ ഹിലാൽ വിജയിച്ചു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അൽ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അൽ ഹിലാൽ നേടിയിരുന്നു.