ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം

0
89

ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിൻ്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

തീപിടിത്തത്തെ തുടർന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ക്ഷേത്രം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് കൗൺസിലറും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു.