മരുമകളെ കഴുത്തറുത്ത് കൊന്ന ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

0
358

മരുമകളെ കഴുത്തറുത്ത് കൊന്ന ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കന്‍ പറവൂരില്‍ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു(34) ആണ് കൊല്ലപ്പെട്ടത്. ഭര്‍തൃ പിതാവ് സെബാസ്റ്റ്യന്‍(64) ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്.