സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസിന്റെ ലഘുചിത്രം

0
86

സൈബർ ബോധവൽക്കരണത്തിനായി ലഘുചിത്രം നിർമിച്ച് കേരളം പോലീസ്. നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂ അതിനാൽ സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണെന്ന് പോലീസ് പറഞ്ഞു.

സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് നിർമ്മിച്ച ഒരു ലഘുചിത്രം കാണാം.

സംവിധാനം – അൻഷാദ് കരുവഞ്ചാൽ
ഛായാഗ്രഹണം – രാജേഷ് രത്നാസ്

https://fb.watch/qBfT4lROsA/