മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ പിടിയിൽ

0
70

മലയാളി ഐഎസ് ഭീകരനെ അഫ്ഗാൻ ഏജൻസി അറസ്റ്റ് ചെയ്തു. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം ആണ് പിടിയിലായത്. നിലവിൽ സനവുൾ ഇസ്ലാം ഉള്ളത് കണ്ഡഹാർ ജയിലിലാണ്.

തജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിലെത്തിയത്. അറസ്റ്റ് വിവരം സ്ഥിരീകരിച്ച് ഇന്ത്യൻ ഏജൻസികൾ.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാൾ അഫ്ഗാനിലെത്തിയതെന്ന് വിവരം.