സ്വർണ വില കുതിക്കുന്നു, കൈപൊള്ളി വിപണി

ഏറ്റക്കുറച്ചിലുകളോടെ വിപണിയിൽ ഭീമനായി മാറുകയാണ് സ്വർണം. വിലയിൽ നേരിയ ഇടിവുകൾക്ക് ശേഷം ഇപ്പോൾ കുതിച്ചു ചാടുകയാണ് സ്വർണ വില.

0
189

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46400 രൂപയാണ്. 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5800 രൂപയായി.

ജനുവരി മാസത്തെ സ്വർണ വില

ജനുവരി 6 – 46,400 രൂപ
ജനുവരി 7 – 46,400 രൂപ
ജനുവരി 8 – 46240 രൂപ
ജനുവരി 9 – 46,160 രൂപ
ജനുവരി 10 – 46,160 രൂപ

ജനുവരി 11 – 46,080 രൂപ
ജനുവരി 12 – 46,160 രൂപ
ജനുവരി 13 – 46,400 രൂപ
ജനുവരി 14 – 46,400 രൂപ
ജനുവരി 15 – 46,520 രൂപ