മാറ്റമില്ലാതെ സ്വർണം, വെള്ളി വില: കഴിഞ്ഞ ഒരു മാസത്തെ വിപണി വില ഇങ്ങനെ….

മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണവില വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,780 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,775 രൂപയുമാണ് വില.

0
158

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46,240 രൂപയാണ്. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണവില വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,780 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,775 രൂപയുമാണ് വില.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

ജനുവരി മാസത്തെ സ്വർണ വില
ജനുവരി 1 – 46,840 രൂപ
ജനുവരി 2 – 46,800 രൂപ
ജനുവരി 3 – 46,800 രൂപ
ജനുവരി 4 – 46480 രൂപ
ജനുവരി 5 – 46,400 രൂപ

ജനുവരി 6 – 46,400 രൂപ
ജനുവരി 7 – 46,400 രൂപ
ജനുവരി 8 – 46240 രൂപ
ജനുവരി 9 – 46,160 രൂപ
ജനുവരി 10 – 46,160 രൂപ

ജനുവരി 11 – 46,080 രൂപ
ജനുവരി 12 – 46,160 രൂപ
ജനുവരി 13 – 46,400 രൂപ
ജനുവരി 14 – 46,400 രൂപ
ജനുവരി 15 – 46,520 രൂപ

ജനുവരി 16 – 46,440 രൂപ
ജനുവരി 17 – 46,160 രൂപ
ജനുവരി 18 – 45,920 രൂപ
ജനുവരി 19 – 46,160 രൂപ
ജനുവരി 20 – 46240 രൂപ
ജനുവരി 21 – 46240 രൂപ
ജനുവരി 22 – 46240 രൂപ