പുതുവർഷത്തിലും സ്വർണ വില മുകളിലേക്ക്, പവന് 47,000 രൂപ

ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,855 രൂപയും. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 80.30 രൂപയാണ് വില.

0
156

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു പവന് 47,000 രൂപയും ഒരു ഗ്രാമിന് 5,875 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,855 രൂപയും. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 80.30 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 642.40 രൂപയും ഒരു കിലോഗ്രാമിന് 80,300 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 8000 രൂപയായിരുന്നു വില.

2023ൽ 13 തവണയാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. ജനുവരി 24-നായിരുന്നു ആദ്യമായി സ്വർണവില റെക്കോഡിലെത്തിയത്. അതിനുശേഷം 12 തവണകൂടി സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായി.

ഡിസംബർ മാസത്തെ സ്വർണ വില
ഡിസംബർ 1 – 46,160 രൂപ
ഡിസംബർ 2 – 46,760 രൂപ
ഡിസംബർ 3 – 46,760 രൂപ
ഡിസംബർ 4 – 47,080 രൂപ
ഡിസംബർ 5 – 46,280 രൂപ

ഡിസംബർ 6 – 45,960 രൂപ
ഡിസംബർ 7 – 46,040 രൂപ
ഡിസംബർ 8 – 46,160 രൂപ
ഡിസംബർ 9 – 46,160 രൂപ
ഡിസംബർ 10 – 46,160 രൂപ

ഡിസംബർ 11 – 45,560 രൂപ
ഡിസംബർ 12 – 45,400 രൂപ
ഡിസംബർ 13 -45,320 രൂപ
ഡിസംബർ 14 -46,120 രൂപ
ഡിസംബർ 15 -46,200 രൂപ

ഡിസംബർ 16 -45,850 രൂപ
ഡിസംബർ 17 -45,850 രൂപ
ഡിസംബർ 18 -45,920 രൂപ
ഡിസംബർ 19 -45,920 രൂപ
ഡിസംബർ 20 -46,200 രൂപ

ഡിസംബർ 21 -46,200 രൂപ
ഡിസംബർ 22 – 46,400 രൂപ
ഡിസംബർ 23 – 46,560 രൂപ
ഡിസംബർ 24 – 46,560 രൂപ
ഡിസംബർ 25 – 46,560 രൂപ

ഡിസംബർ 26 – 46,720 രൂപ
ഡിസംബർ 27 – 46,800 രൂപ
ഡിസംബർ 28 – 47,120 രൂപ
ഡിസംബർ 29 – 46,840 രൂപ
ഡിസംബർ 30 – 46,840 രൂപ
ഡിസംബർ 31 – 46,840 രൂപ