കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം ; പാലക്കാട് – കോയമ്പത്തൂര്‍ ശേദീയപാതയില്‍ ​ഗതാ​ഗത തടസ്സം

അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ അര മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി.

0
201

പാലക്കാട് – കോയമ്പത്തൂര്‍ ശേദീയപാതയില്‍ കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ അര മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

പുതുശ്ശേരി പഞ്ചായത്തിന് സമീപത്തെ സിഗ്‌നലില്‍ വെച്ചാണ് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.