കലന്തൻ കുട്ടി കുടുംബ സംഗമവും ആദരിയ്ക്കൽ ചടങ്ങും 31ന്

0
160

മൊഗ്രാൽ കലന്തൻ കുട്ടി കുടുംബ സംഗമവും മുഹമ്മദ്‌ ശുക്രിയയെ ആദരിക്കലും ഡിസംബർ 31ന് നടക്കും. മൊഗ്രാൽ ശുക്രിയ ഹൗസിലാണ് പരിപാടി. ബീഫാത്തിമ, ആസിയ, അവ്വമ്മ, ഖദീജ, ഉമ്മാലിമ്മ എന്നിവരെയും ആദരിക്കും. അഷറഫ് അലി ഉദ്ഘാടനം ചെയ്യും. ടി എം എ കരീം മുഖ്യപ്രഭാഷണം നടത്തും.