മാറ്റമില്ലാതെ സ്വർണവില; റെക്കോഡിട്ട് വിപണി

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

0
157

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവൻ 280 രൂപ വർദ്ധിച്ചിരിന്നു. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടിയും കുറഞ്ഞും നിക്കുകയാണ്. ഇന്നലെ വില ഉയർന്നതോടെ 46000-ന് മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയാണ്. ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന് 45320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതേസമയം ഡിസംബർ 4 ലെ ഗ്രാമിനു 5,885 രൂപയും പവന് 47080 രൂപയുമാണ് ഏറ്റവും ഉയർന്ന നിരക്ക്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബർ 1 – 46,160 രൂപ
ഡിസംബർ 2 – 46,760 രൂപ
ഡിസംബർ 3 – 46,760 രൂപ
ഡിസംബർ 4 – 47,080 രൂപ
ഡിസംബർ 5 – 46,280 രൂപ

ഡിസംബർ 6 – 45,960 രൂപ
ഡിസംബർ 7 – 46,040 രൂപ
ഡിസംബർ 8 – 46,160 രൂപ
ഡിസംബർ 9 – 46,160 രൂപ
ഡിസംബർ 10 – 46,160 രൂപ

ഡിസംബർ 11 – 45,560 രൂപ
ഡിസംബർ 12 – 45,400 രൂപ
ഡിസംബർ 13 -45,320 രൂപ
ഡിസംബർ 14 -46,120 രൂപ
ഡിസംബർ 15 -46,200 രൂപ

ഡിസംബർ 16 -45,850 രൂപ
ഡിസംബർ 17 -45,850 രൂപ
ഡിസംബർ 18 -45,920 രൂപ
ഡിസംബർ 19 -45,920 രൂപ