വയോ ദമ്പതികൾ കുത്തേറ്റ് മരിച്ചു ; മകനെ തിരഞ്ഞ് പോലീസ്

കീലിയാനിക്കൽ കുമാരൻ , ഭാര്യ തങ്കമ്മ എന്നിവരാണ് മരിച്ചത്.

0
199

ഇടുക്കി : ഇടുക്കി മൂലമറ്റം ചേറാടിയിൽ വയോ ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ. കീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് മരിച്ചത്. തങ്കമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

അതേസമയം, സംഭവത്തിൽ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്.