ശബരിമല യാത്രക്കാർക്ക്‌ പ്രത്യേക ട്രെയിൻ

0
2692

പാലക്കാട്‌ > ശബരിമല യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാനായി ചെന്നൈ സെൻട്രലിൽനിന്ന്‌ എറണാകുളംവരെ വൺവേ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ (06095) സർവീസ്‌ നടത്തും. ചൊവ്വ പകൽ 11.55ന്‌ എറണാകുളത്ത് എത്തും. പാലക്കാട്‌ (8.45), തൃശൂർ (10.15), ആലുവ (11.8) എന്നിങ്ങനെയാണ്‌ സ്‌റ്റേഷനുകളിൽ എത്തുന്ന സമയക്രമം.