പാൽചുരം വഴി ഗതാഗതം നിരോധിച്ചു

0
2149

കൊട്ടിയൂർ: അമ്പായത്തോട് – പാല്‍ചുരം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് നവംബര്‍ രണ്ട് മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നെടുപൊയില്‍ ചുരം വഴി പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.