ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് എൽകെജി വിദ്യാർഥിനി മരിച്ചു

0
127

കോഴിക്കോട്: കാണശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിലെ എൽകെജി വിദ്യാർഥിനി അസ്‌ല ഖാത്തൂൻ (4) വീട്ടിലെ ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് മരിച്ചു.  തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു അപകടം.