ഉണ്ണിക്കണ്ണനെ കൊഞ്ചിച്ച് രാധ ; അനുശ്രീയുടെ ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ വൈറൽ

0
890

സിനിമാ പാരമ്പര്യമൊന്നുമില്ലാതെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് അനുശ്രീ. ചെയ്ത എല്ലാ കഥാപാത്രങ്ങളിലും തന്റേതായ വെക്തി മുദ്ര പതിപ്പിച്ച താരം കൂടിയാണ് അനുശ്രീ.

ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ഉണ്ണികണ്ണനെ താലോലിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് രാധയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്.