ഷുക്കൂർ വധക്കേസിൽ സിബിഐയെ സ്വാധീനിക്കാൻ ശ്രമിച്ചത് സുധാകരൻ; വെളിപ്പെടുത്തലുമായി ബി.ആർ.എം ഷഫീർ

0
132

ഷൂക്കൂർ കേസിൽ കോൺഗ്രസ്സ് നേതാവിന്റെ നിർണായക വെളിപ്പെടുത്തൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പോലീസിനെ വിരട്ടി എഫ്ഐത്തർ ഇടീച്ചു എന്നാണ് കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ.

പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നിലും സുധാകരനാണെന്നും ഷഫീർ വ്യക്തമാക്കി.

സിബിഐ അന്വേഷണത്തിന് വേണ്ടി സുധാകരൻ ദില്ലിയിൽ പോയി എന്നും ഷഫീർ വെളിപ്പെടുത്തി.