Saturday
10 January 2026
26.8 C
Kerala
HomeKeralaരണ്ടാം പിണറായിസർക്കാർ; വിശദമായ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

രണ്ടാം പിണറായിസർക്കാർ; വിശദമായ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

രണ്ടാം പിണറായിസർക്കാർ രണ്ട് വർഷം കൊണ്ട് നടപ്പാക്കിയ വികസന , ക്ഷേമ പധതികൾ, പൂർത്തിയാക്കി കൊണ്ടിരിക്കുന്ന പദ്ധതികൾ എന്നിവയുടെ വിശദമായ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് സർക്കാർ.

പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കി സർക്കാർ മുന്നോട്ട്. പുത്തരിക്കണ്ടത്തു നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments