ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടനെന്ന് സിഇഒ ഇലോൺ മസ്ക്

0
121

ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടനെന്ന് സിഇഒ ഇലോൺ മസ്ക്. എല്ലാത്തിനും വേണ്ടിയുള്ള ആപ്പായി ട്വിറ്ററിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മസ്ക് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്കിൻ്റെ പ്രഖ്യാപനം.

‘വിഡിയോ, വോയിസ് ചാറ്റുകൾ ഉടൻ ഈ പ്ലാറ്റ്ഫോമിൽ വരും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ ലോകത്ത് ആരുമായും സംസാരിക്കാനും കഴിയും.’- മസ്ക് ട്വീറ്റ് ചെയ്തു.