Monday
22 December 2025
23.8 C
Kerala
HomeSportsഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി കേരള വനിതാ ടീം

ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി കേരള വനിതാ ടീം

ഗോവയിൽ വെച്ച് നടന്ന 13 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീം മൂന്നാം സ്ഥാനം നേടി.

സൂപ്പർ ലീ​ഗ് മത്സരത്തിൽ പഞ്ചാബിനോട് (2-0)ത്തിനും, , മഹാരാഷ്ട്രയോട് ( 3-0)ത്തിനും പരാജയപ്പെട്ടാണ് കേരള വനിതകൾ മൂന്നാം സ്ഥാനത്തെത്തിയത്.

ലീ​ഗ് മത്സരങ്ങളിൽ ഡൽഹിയെ (10-0), ഛത്തീസ്​ഗഡിനെ ( 4-3), ഹരിയാനയെ ( 8-0)ത്തിനും പരാജയപ്പെടുത്തിയാണ് കേരള വനിതകൾ സൂപ്പർ ലീ​ഗിൽ പ്രവേശിച്ചത്.

RELATED ARTICLES

Most Popular

Recent Comments