കോവിഡ് : ഏറ്റവും പുതിയ വിവരങ്ങൾ

0
56

ന്യൂഡൽഹി : 24 ജനുവരി 2023

രാജ്യവ്യാപകമായ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ ഇതുവരെ 220.30 കോടി വാക്സിൻ ഡോസുകൾ (95.16 കോടി രണ്ടാം ഡോസും 22.57 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,18,324 ഡോസുകൾ നൽകി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 1,931 ആണ്.

സജീവ കേസുകൾ 0.01% ആണ്.

രോഗമുക്തി നിരക്ക് നിലവിൽ 98.81% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90 പേർക്ക് രോഗമുക്തി, മൊത്തം രോഗമുക്തരുടെ എണ്ണം 4,41,49,436 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.06%).

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.08%).

ഇതുവരെ നടത്തിയ മൊത്തം പരിശോധന 91.45 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,61,679 പരിശോധന നടത്തി.