RRR മുതൽ സ്പീൽബർഗ് വരെ… 2023-ലെ ഗോൾഡൻ ഗ്ലോബ് വിജയികൾ

0
51

2023-ലെ ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എല്ലാ വിധത്തിലും ഇന്ത്യയ്ക്ക് ചരിത്രപരമായിരിക്കും. എൺപതാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരവേദിയിൽ RRR ഈ വർഷം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഗാനം മാത്രമല്ല, ഈ അംഗീകാരം നേടുന്ന ആദ്യ ഏഷ്യൻ ഗാനം കൂടിയാണ്. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.

മികച്ച ചിത്രം(മ്യൂസിക്കൽ–കോമഡി)

ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ

മികച്ച സംവിധായകൻ മോഷൻ പിക്ച്ചർ

സ്റ്റീവൻ സ്പീൽബർഗ്. ചിത്രം: ഫേബിൾമാൻസ്

മികച്ച തിരക്കഥ മോഷൻ പിക്ച്ചർ

ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ (മാർട്ടിൻ മക്ഡൊണാഗ്)

മികച്ച നടൻ മോഷൻ പിക്ച്ചർ–ഡ്രാമ

ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)

മികച്ച നടി മോഷൻ പിക്ച്ചർ–ഡ്രാമ

കേറ്റ് ബ്ലാങ്കെറ്റ് (ടാർ)

മികച്ച നടി മ്യൂസിക്കൽ–കോമഡി

മിഷെല്ലെ യോ (എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്)

മികച്ച നടൻ മോഷൻ പിക്ച്ചർ–കോമഡി

കോളിൻ ഫാരെൽ (ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിൻ)

മികച്ച ടെലിവിഷൻ സീരിസ് മ്യൂസിക്കൽ–കോമഡി

അബോട്ട് എലെമെന്ററി (എബിസി)

മികച്ച നടൻ, ടെലിവിഷൻ സീരിസ്–ഡ്രാമ

കെവിൻ കോസ്റ്റ്നെർ (യെല്ലോ സ്റ്റോൺ)

മികച്ച നടി, ടെലിവിഷൻ സീരിസ്–ഡ്രാമ

സെൻഡായ (യൂഫോറിയ)

മികച്ച നടൻ, ടെലിവിഷൻ സീരിസ്–മ്യൂസിക്കൽ–കോമഡി

ജെറെമി അല്ലെൻ വൈറ്റ് (ദ് ബിയർ)

ബെസ്റ്റ് ലിമിറ്റഡ സീരിസ്

ദ് വൈറ്റ് ലോട്ടസ് (എച്ച്ബിഓ)

ബെസ്റ്റ് ഒറിജിനൽ സ്കോർ, മോഷൻ പിക്ച്ചർ

ബാബിലോൺ (ജസ്റ്റിൻ ഹർവിറ്റ്സ്)

ബെസ്റ്റ് ഒറിജിനൽ സോങ്, മോഷൻ പിക്ച്ചർ

നാടു നാടു (ആർആർആർ)

ബെസ്റ്റ് മോഷൻ പിക്ച്ചർ അനിമേറ്റഡ്

ഗിയെർമോ ഡെൽ ടോറോസ് പിനോകിയോ