ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനിയിൽ സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു

0
98

ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനിയിൽ സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു. ആദ്യഘട്ട തുകയായ18 ലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ് അനുവദിച്ചത്.

ആദ്യപ്രഭവ കേന്ദ്രമായ കരിമണ്ണൂരിൽ ഡിസംബർ 22ന് മന്ത്രി ജെ.ചിഞ്ചുവാണി നേരിട്ട് എത്തി തുക വിതരണം ചെയ്യും.

രണ്ടാം ഘട്ടം ഒരു കോടിയിലധികം രൂപ ജനവുരയില്‍ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.