Friday
19 December 2025
21.8 C
Kerala
HomeKeralaഎല്ലാ മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും: മുഖ്യമന്ത്രി

എല്ലാ മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും: മുഖ്യമന്ത്രി

നാടിനെ ഭക്ഷ്യസ്വയം പര്യാപ്‌തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്.

140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങള്‍ സൃഷ്‌ടിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളിക്കായി 3 കോടി അനുവദിച്ചു. അടുത്ത ബജറ്റില്‍ പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ഒരു രേഖ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments