ബാസ്‌കറ്റ്‌ബോൾ ലീഗിൽ കൊച്ചി ടൈഗേഴ്‌സിന് ജയം

0
100

ഇന്ത്യൻ ദേശീയ ബാസ്‌കറ്റ്‌ബോൾ ലീഗിൽ കൊച്ചി ടൈഗേഴ്‌സിന് രണ്ടാം ജയം. ആദ്യ കളിയിൽ ചണ്ഡീഗഢ്‌ വാരിയേഴ്‌സിനെ തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ ചെന്നൈ ഹീറ്റിനെ കീഴടക്കി. കൊച്ചി കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലാണ് ആദ്യറൗണ്ട് മത്സരങ്ങൾ. കൊച്ചി, ബംഗളൂരു, ചണ്ഡിഗഢ്‌, ചെന്നൈ, ഡൽഹി, മുംബൈ നഗരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആറ് ടീമുകളാണ് മത്സരിക്കുന്നത്. 20ന് കൊച്ചി റൗണ്ട് മത്സരങ്ങൾ അവസാനിക്കും. പ്രതിഭകളെ കണ്ടെത്തി, രാജ്യാന്തരതലത്തിലേക്ക്‌ ഉയർത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് ഐഎൻബിഎ