പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ പത്തൊമ്പതിന് ആരംഭിക്കുന്നു

0
96

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ പത്തൊമ്പതിന് ആരംഭിക്കുന്നു.നവാഗതനായ ജയന്‍ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, സച്ചി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്നിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് ജയന്‍ നമ്പ്യാർ സ്വതന്ത്ര സംവിധായകനാകുന്നത്. പ്രിയംവദാ കൃഷ്‍ണനാണു നായിക.