കോവളം സി ഐക്ക് പട്ടണക്കാട്ടേക്ക് മാറ്റം

0
122

എൽദോസ് കുന്നപ്പിള്ളി എം എൽ എ ക്കെതിരെ യുവതി നൽകിയ പരാതി ഗൗരഭവമായി കൈകാര്യം ചെയ്തില്ല എന്ന ആക്ഷേപത്തിനിരയായ കോവളം സി ഐ എസ ബിജോയ്‌ക്ക്‌ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടേക്കു സ്ഥലംമാറ്റം. അവിടെ നിന്നുള്ള ജി പ്രതിജ് ഉടനെ കോവളം സി ഐ ആയി ചുമതലയേൽക്കും.
പരാതിക്കാരിയായ യുവതി ഇന്ന് സി ഐ ക്കെതിരെ ശക്തമായ ആക്ഷേപം ഉന്നയിച്ചിരുന്നു.