ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 39 ദിവസങ്ങള്‍ മാത്രം

0
151

ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 39 ദിവസങ്ങള്‍ മാത്രം. ലോകത്തിന്‍റെ ആവേശം ഏറ്റുവാങ്ങി നവംബര്‍ 20 നാണ് കിക്കോഫ്. എട്ടു സ്റ്റേഡിയങ്ങളിലായി 64 മല്‍സരങ്ങളാണ് നടക്കുക. ഖത്തറും – ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ലുസെയ്ന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 12 വര്‍ഷം മുമ്പാണ് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.