ആഭിചാര പ്രക്രിയയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം

0
60

കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് ശിഹാബ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളിയെയാണ് നരബലിക്ക് ഇരയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

updating…..