നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന

0
60

നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന. അവതാരകയെ അപമാനിച്ച കേസിലാണ് താരത്തിനെതിരെയുള്ള നടപടി.

താരത്തിനെതിരെയുള്ള കേസിലും സംഘടന ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി.