Kerala നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന By News Desk - September 27, 2022 0 81 FacebookTwitterWhatsAppTelegram നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന. അവതാരകയെ അപമാനിച്ച കേസിലാണ് താരത്തിനെതിരെയുള്ള നടപടി. താരത്തിനെതിരെയുള്ള കേസിലും സംഘടന ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി.