പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം

0
168

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാട് വാഹനാപകടം. കെഎസ്‌ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു
15 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പതിനഞ്ചോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ തച്ചമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റോഡിലെ കുഴികളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കല്ലടിക്കോട് തുപ്പനാട് കെഎസ്‌ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും, പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.