കെ. സുധാകരനു ചരിത്രബോധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

0
109

തനിക്കെതിരേ ആര്‍എസ്എസ് ബന്ധം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനു ചരിത്രബോധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത പാര്‍ട്ടി ഭാരവാഹിയായിരുന്ന കെ സുധാകരനാണ് ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നത്. കൂത്തുപറമ്പില്‍ മത്സരിച്ച താനെങ്ങനെ കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുമെന്നും അദ്ദേഹം ചോദിച്ചു.