മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

0
76

പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷജീദ് എന്നിവർക്കാണ് സസ്‌പെൻഷൻ. ( palakkad forest officer ate dead deer suspended )
പാലോട് വനത്തിലാണ് മാനിനെ ചത്തനിലയിൽ കണ്ടെത്തിയത്. വിജിലൻസ് അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകി.