വിവാദങ്ങൾക്കിടെ നടൻ ദിലീപ് യുഎഇ ഗോൾഡൻ വിസ

0
79

ദുബൈ: നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾക്കിടെ നടൻ ദിലീപ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇന്നലെ രാവിലെയാണ്  ഗോൾഡൻ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിൽ തുടരും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ  ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.