പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

0
115

മലപ്പുറം പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മമ്ബാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാമിനെയാണ് (57) നിലമ്ബൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പല തവണ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി 15 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പോലീസിനു മൊഴി നല്‍കിയിരുന്നു. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസ് വിവരം അറിഞ്ഞത്.സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കും.