പ്രെഫ. എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്

0
77

കോഴിക്കോട്: പ്രെഫ. എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ (Accident) പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എൻ കാരശ്ശേരിക്ക്  വാഹനാപകടത്തിൽ പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.