ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞ് ആറ് മരണം; പരിക്കേറ്റവരിൽ 15പേരുടെ നില ​ഗുരുതരം

0
79

മുംബൈ : ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞ് ആറ് മരണം. 45 പേർക്ക് പരിക്ക് ഏറ്റു.

ഇതിൽ 15പേരുടെ നില ​ഗുരുതരമാണ്. പരുക്കേറ്റവരെ എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫുൽബാനിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കലിംഗ ഗഡിന് സമീപമാണ് അപകടം