വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറഞ്ഞു; അഞ്ചുപേര്‍ മരിച്ചു

0
68

വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിലാണ് സംഭവം.