തൃക്കാക്കരയില്‍ കോണ്‍ഗ്രസ്സിന്റെ കൂട്ടക്കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0
88

തൃക്കാക്കരയില്‍ (Congress) കോണ്‍ഗ്രസ്സിന്റെ കൂട്ടക്കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ് നേതാക്കളുടെ കരച്ചില്‍ കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എത്ര ശക്തനെന്ന് മനസ്സിലാക്കാം. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. അതുകൊണ്ടാണ് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ കരച്ചിലെന്നും മന്ത്രി മുഹമ്മദ് റിയാസ്.