Tag: politics

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോ.പ്രേംകുമാര്‍

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോ.പ്രേംകുമാര്‍

സമൂഹത്തിന്റെ കരുതലിന്റെയും പൊതുനന്മയെയും അശ്ലീലം കലർന്ന ഭാഷയിൽ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്ത ശ്രീജിത്ത് പണിക്കർ എന്ന തീവ്ര സംഘ്പരിവാറുകാരൻ പങ്കെടുക്കുന്ന ചാനൽ ചർച്ചയിലെ ഒരു പാനലിലും ഉണ്ടാകില്ലെന്ന് ...

എൺപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ്

എൽഡിഎഫിന്റെ ജനപിന്തുണ കുത്തനെ വർധിച്ചു, 104 മണ്ഡലങ്ങളിൽ 2016 ലേക്കാൾ കൂടുതൽ വോട്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടും മണ്ഡലങ്ങളും നേടിയ എൽ ഡി എഫിന്റെ ജനപിന്തുണ കുത്തനെ കൂടിയെന്ന് കണക്കുകൾ. 2016 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ബഹുഭൂരിപക്ഷം ...

ജനവിധി മറ്റന്നാൾ; ഇന്ന്‌ കൊട്ടില്ലാതെ കലാശം

കേ​ര​ള​ത്തി​ലെ സ​മൂ​ഹം എ​ല്‍​ഡി​എ​ഫ് തു​ട​ര്‍​ഭ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്നു;​ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

കേ​ര​ള​ത്തി​ലെ സ​മൂ​ഹം എ​ല്‍​ഡി​എ​ഫ് തു​ട​ര്‍​ഭ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ജ​ന​ങ്ങ​ളു​ടെ മ​ന​സാ​ണ് എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ...

പി ജയരാജനെ റോഡിൽ വധിക്കാൻ പദ്ധതി; സുരക്ഷ ശക്തിപ്പെടുത്തി

പി ജയരാജനെ റോഡിൽ വധിക്കാൻ പദ്ധതി; സുരക്ഷ ശക്തിപ്പെടുത്തി

സി പി ഐ എം നേതാവ് പി ജയരാജനെ റോഡിൽ അപായപ്പെടുത്താനുള്ള രഹസ്യ പദ്ധതി പുറത്തു വരുന്നു. പ്ലാൻ ലീക്കായതിനെ തുടർന്ന് ജയരാജന്റെ സുരക്ഷ ശക്തിപ്പെടുത്തി. കേരള ...

‘താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല ‘ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി വി കെ ശശികല

‘താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല ‘ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി വി കെ ശശികല

രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി ജയിൽ മോചിതയായ എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി. കെ. ശശികല. ഇനി തമിഴ് രാഷ്ട്രീയത്തിലേക്കില്ലെന്നും എഐഎഡിഎംകെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണെമെന്നും ശശികല ...

ഇ ഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ഇ ഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഫോഴ്സ്മെൻറ് ...

ശബരിമല വിഷയത്തിൽ ബിജെപിയിൽ ആരും കൂടെ നിന്നില്ല , രാഷ്ട്രീയ പ്രവേശനം തെറ്റായിപ്പോയി : കൊല്ലം തുളസി

ശബരിമല വിഷയത്തിൽ ബിജെപിയിൽ ആരും കൂടെ നിന്നില്ല , രാഷ്ട്രീയ പ്രവേശനം തെറ്റായിപ്പോയി : കൊല്ലം തുളസി

രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്ന് വരവ് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാനില്ലെന്നും കൊല്ലം തുളസി. നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയിൽ പോയത്. എന്നാൽ, ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല: എ.കെ. ബാലൻ

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല: എ.കെ. ബാലൻ

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. “നടൻ ...

യു‍‍ഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനും യുഡിഎഫിന്റെ പരോക്ഷ പിന്തുണ; എ വിജയരാഘവൻ

യു‍‍ഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനും യുഡിഎഫിന്റെ പരോക്ഷ പിന്തുണ; എ വിജയരാഘവൻ

കേരളത്തിൽ ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കാനുള്ള സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും പെട്രോൾ വിലവർധന പോലുള്ള ജനദ്രോഹ നടപടികൾക്ക് അവരുടെ പരോക്ഷ പിന്തുണയുണ്ടെന്നും വ്യക്തമാക്കി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ...

ഹാലിളക്കം എന്തിന്, മുസ്ലീം ലീഗ് വിശുദ്ധ പശുവോ..!

ഹാലിളക്കം എന്തിന്, മുസ്ലീം ലീഗ് വിശുദ്ധ പശുവോ..!

– കെ വി – മുസ്ലീം ലീഗിനെയും വെൽഫയർ പാർട്ടിയെയും രാഷ്ട്രീയമായി വിമർശിക്കുമ്പോൾ ചില കൂട്ടർക്ക് എന്തിനാണിത്ര ഹാലിളക്കം ? ഇസ്ലാമിൻ്റെ അട്ടിപ്പേറവകാശം ഈ രാഷ്ട്രീയ പാർട്ടികൾക്ക് ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.