Thursday
25 December 2025
21.8 C
Kerala
HomeKeralaകൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ

കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ

കാസർഗോഡ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.

കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും മദ്യവുമാണ് ഇവർ കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ഇരുവരെയും വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments