Wednesday
24 December 2025
19.8 C
Kerala
HomeKeralaഅഞ്ചേരി ബേബി വധക്കേസിൽ എംഎം മണി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണി ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി ഹൈക്കോടതി. എംഎം മണി അടക്കം മൂന്ന് പ്രതികളെയും കുറ്റവിമുക്‌തരാക്കുന്ന വിടുതൽ ഹരജി കോടതി അനുവദിക്കുകയായിരുന്നു. എം എം മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ്‌ കുറ്റവിമുക്തരാക്കിയത്‌.

കേസില്‍ മന്ത്രി എംഎം മണിയും ജയചന്ദ്രനുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നേരത്തേ കേസിലെ ഒൻപതു പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.

RELATED ARTICLES

Most Popular

Recent Comments