Tuesday
23 December 2025
28.8 C
Kerala
HomePoliticsഎ എ റഹീം സിപിഐ എം രാജ്യസഭാ സ്ഥാനാർഥി

എ എ റഹീം സിപിഐ എം രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം > എല്‍ഡിഎഫ് സിപിഐ എമ്മിന്‌ അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ നിശ്ചയിച്ചു. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ്‌ മത്സരിക്കുന്നത്‌. സിപിഐ സ്ഥാനാർഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ്‌ കുമാറിനെ നിശ്‌ചയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments