Saturday
20 December 2025
21.8 C
Kerala
HomeKeralaഎലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തിൽ വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അൻസാർ -സുഹൈല ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.

മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments