Thursday
15 January 2026
29.8 C
Kerala
HomeKeralaഎസ് രങ്കമണി നിര്യാതനായി

എസ് രങ്കമണി നിര്യാതനായി

കൊച്ചിയിൽ ദീർഘകാലം ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായിരുന്ന എസ് രങ്കമണി (83) നിര്യാതനായി. പൂനെയിൽ മകൾ സവിതയുടെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഫോറം എറണാകുളം യൂണിറ്റിൽ അംഗമാണ്.

കൊച്ചിയിൽ വരുന്നതിനു മുൻപ് തിരുവനന്തപുരത്ത് ഇന്ത്യൻ എക്സ്പ്രസ്സിലും കോഴിക്കോട്ട് ഹിന്ദുവിലും ലേഖകനായിരുന്നു.

RELATED ARTICLES

Most Popular

Recent Comments