കെഎസ്ആർടിസി – സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ യോ​ഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0
84

കെഎസ്ആർടിസി – സിഫ്റ്റിലേക്കുള്ള ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടർ തിരഞ്ഞെടുപ്പിനുള്ള യോ​ഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cmdkerala.net, www.keralartc.com എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.

ആകെ 5700 അപേക്ഷകളാണ് ലഭിച്ചത്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത 2507 പേരുടെ പ്രാക്ടിക്കൽ പരീക്ഷയും ഇന്റർവ്യൂവിനും ശേഷം ആണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.