Wednesday
17 December 2025
26.8 C
Kerala
HomeKeralaസംസ്ഥാനത്ത് മാർച്ച്‌ എട്ടു വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച്‌ എട്ടു വരെ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായശേഷം ദുർബലമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ന്യുനമർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തു മാർച്ച്‌ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments